Tuesday, July 26, 2011

The Knoledge of the Prophets - Muqaddima says...

പ്രവാചകന്മാരുടെ അറിവുകള്‍


"ആത്മീയ ലോകത്തിലെ സത്തകള്‍ പരിശുദ്ധമായ നിരീക്ഷണവും കേവല ബുദ്ധി കര്‍മവും ആകുന്നു,  അത് മാലാഖമാരുടെ  ലോകമാകുന്നു,  ഇതില്‍നിന്നും തുടര്‍ന്ന് വരുന്ന ആശയം മനുഷ്യാത്മാവ് മനുഷ്യത്വത്തെ പരിവര്‍ത്തന വിധേയമാക്കി മാലഖത്തം സ്വീകരിക്കാന്‍ സുസജ്ജമാകുന്നു,  ഏതെങ്കിലും നിമിഷത്തില്‍ ഒരു ഇമവെട്ടുന്ന ക്ഷണത്തില്‍ മാലാഖമാരുടെ  ഇനങ്ങളിലേക്ക് യഥാര്‍ത്ഥത്തില്‍ ആ വ്യക്തി മാറിപ്പോകുന്നു,  പിന്നീട് അതിന്റെ മാനുഷികത്തം അത് വീണ്ടെടുക്കും.  മാലാഖമാരുടെ  ലോകത്തുനിന്നും ആ സമയത്ത് വസ്തുതകള്‍ അത് സ്വീകരിച്ചിരിക്കും ഈ വസ്തുതകളാണ് സഹജമായ മനുഷ്യ വ്യക്തികള്‍ക്ക് കൈ മാറി കൊടുക്കുവാന്‍ ഇവരെ ചുമതലപ്പെടുത്തിയിട്ടുള്ളത്,  ദിവ്യ വെളിപ്പാട്  ഇതാണ്,  മാലാഖമാരുടെ  സംബോധന  എന്നതിന്റെ അര്‍ത്ഥവും.  എല്ലാ പ്രവാചകന്മാരും ഈ മാനസിക അവസ്ഥ ഉള്‍കൊള്ളുന്നു അതവരുടെ ഗുണവുമാണ് മനുഷ്യതവും മാലഖത്തവും  തമ്മിലുള്ള ഈ മാറ്റം അവര്‍ക്ക് ശാരിരിക ഞെരുക്കവും  വിമ്മിഷ്ടവും അനുഭവിപ്പിക്കുന്നു "

Ibn Khaldun - (1332-1406)

No comments:

Post a Comment